ആകാശത്തിലെ തോട്ടം : ഫാം

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
3.6
132K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ആകാശത്തിലെ തോട്ടം: സ്വർഗ്ഗത്തിലെ ഫാം എളുപ്പത്തില്‍ കളിക്കാവുന്ന എന്നാല്‍ ഒരുപാട് സ്വാധീനിക്കുന്ന ഒരു ഗെയിം ആണ് കൂടാതെ ഇത് മൊബൈൽ ഫോണിലെയും ടാബിലെയും മികച്ച ഫാർമിങ് ഗെയിം ആണ്.

അത്ഭുതകരമായ അക്ഷരങ്ങൾ കൊണ്ട് നിറഞ്ഞ ഒരു യക്ഷികഥ പോലുള്ള ഞങ്ങളുടെ ലോകത്തില്‍ എത്തിചേരുക എന്നിട്ട് ഒരു വിശിഷ്ട തോട്ടക്കാരന്‍റെ രൂപത്തില് മേഘങ്ങളില്‍ ജീവിക്കുക. അവിടെ പൂക്കൾ നിറഞ്ഞ തോട്ടത്തിൽ വിത്തുകൾ വിളവെടുത്തും അസാധാരണമായ ചട്ടികളില് വിചിത്രമായ സസ്യങ്ങളെ വളര്‍ത്തിയും സ്കൈലാണ്ടിന്‍റെ പര്യവേക്ഷണം നടത്തുക്ക...

നിങ്ങൾ ഒരു പുതിയ സാഹസികതക്ക് തയ്യാറാണോ? എന്നാല് തുടങ്ങാം, പിന്നെ സുഹൃത്തുക്കളുമായി നിങ്ങളുടെ അത്ഭുതകരമായ തോട്ടം പങ്കിട്ട് ആസ്വദിക്കുവാന് മറക്കരുത്!

*കഥ
പണ്ടൊരുകാലത്ത് രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു: റെഡും ജാക്കും. രണ്ടുപേര്‍ക്കും പൂക്കള്‍ എന്നുപറഞ്ഞാല്‍ ജീവനായിരുന്നു. ഒരു ദിവസം രാത്രി ഒരു ചെന്നായ വന്നു ഭംഗിയുള്ള അവരുടെ പൂക്കൾ മോഷ്ടിക്കാൻ ശ്രമിക്കുകയും നിർഭാഗ്യവശാൽ...പിടിയിലാവുകയും ചെയ്തു. രക്ഷപ്പെടാനായി ചെന്നായ അവര്‍ക്ക് കുറച്ചു മാന്ത്രിക വിത്തുകളും ഔഷധങ്ങളും നല്കി. അവന്‍റെ നിർദ്ദേശപ്രകാരം അവര്‍ ആകാശം മുട്ടെ നീലമുള്ള ഒരു ചെടി വളര്‍ത്തി സ്കൈലാണ്ടിലെത്തി. ഇതാണ് ആകാശത്തിലെ തോട്ടം : സ്വർഗ്ഗത്തിലെ ഫാമില് തോട്ടക്കാര്‍ എത്തിയ കഥ.

*സവിശേഷതകൾ

ചട്ടി ശേഖരിക്കല്: ചട്ടികൾ മനോഹരവും ശക്തിയുള്ളതും ആകുന്നു, ഇവയെ ശേഖരിക്കാനും കൂടാതെ അപ്ഗ്രേഡ് ചെയ്യാനും സാധിക്കും! ഇവയെ ടൗൺഷിപ്പ് വിപണിയിൽ മറ്റ് അയൽക്കാരൊട് കച്ചവടം ചെയ്യാവുന്നതുമാണ്.

സസ്യങ്ങൾ: ഇവിടെ പുഷ്പങ്ങളുടെ കുടുംബം (സൂര്യകാന്തി, റോസ്, ലാവെൻഡർ, ഡെയ്സി, താമര, ടോംസ് ലില്ലി)), പഴങ്ങളുടെ കുടുംബം (ആപ്പിൾ, നാരങ്ങ, തണ്ണിമത്തൻ, മുന്തിരി, ബ്ലൂബെറി, സ്ട്രോബെറി, വാഴപ്പഴം, ഓറഞ്ച്, ആപ്രിക്കോട്ട്, ഉരുളക്കിഴങ്ങ്, കിവി, ക്രാൻബെറി, പൈനാപ്പിൾ, തേങ്ങയും പിന്നെ പല ഉഷ്ണമേഖലാ സസ്യങലും...) കൂടാതെ പ്രത്യേകതരം (മഞ്ഞുപാളി, വയ്ക്കോല്,സ്വര്‍ണ്ണം, പരുത്തി, ബെബീസ് ബ്രെത്ത്, ഇഞ്ചി, തേയില, കുമിളകൾ) എന്നിവയുണ്ട്.


ഉല്പ്പണങ്ങളും ദൗത്യങ്ങളും: നിങ്ങളുടെ ബഗ് മെഷീന് ഉപയോഗിച്ച് ജ്യൂസുകള്, തുണിത്തരങ്ങൾ, രത്നക്കല്ലുകൾ എന്നിവ ഉണ്ടാക്കുക എന്നിട്ട് നിങ്ങളുടെ സഹായികളായ മൂങ്ങകളെയും രാജാവിന്റെ രാജകീയ വാഗണും ഉപയോഗിച്ച് എപ്പോളും വിശന്നിരിക്കുന്ന ഗ്രാമവാസികള്ക്ക് എത്തിച്ച് കൊടുക്കുക.

കചവിടവും ഓർഡറുകളും: പൂച്ചെടികളും ജ്യൂസുകളും തുണിത്തരങ്ങളും, തുടങ്ങിയവ സുഹൃത്തുക്കളുമായി നിങ്ങളുടെ തൊട്ടടുത്തുള്ള കടയില്, വിപണിയില് നല്കി ഒരുപാട് പണം സാംബാധിക്കുക.

സാമൂഹികമായ: നിങ്ങളുടെ ചട്ടികളെ അപ്ഗ്രേഡ് ചെയ്യാന്‍ ലോകത്തുള്ള നിങ്ങളുടെ കൂട്ടുകാരുടെ മെഷീനുകള്‍ നന്നാക്കി കൊടുക്കുക, രാജകീയ എയര്‍ ഷിപ്പിനു പ്രത്യേക സാധനങ്ങള്‍ എത്തിച്ച് കൊടുക്കുക കൂടാതെ നിങ്ങളുടെ അയല്‍കരുടെ ഫാമുകളില്‍ ബഗ്ഗുകളെ കണ്ടെത്തുക.

ഖനനം: ബെസോമുകള്‍ ഉപയോഗിച്ച് മോളുകളെ കണ്ടെത്തുക, ഇവ ആഴത്തിലുള്ള തുറങ്കങ്ങളിലൂടെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട നിധികളെ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

സംഘാതം: നിങ്ങളുടെ സുഹൃത്തുക്കളേ ക്ഷണിക്കുക എന്നിട്ട് ലോകമെമ്പാടുമുള്ള ആളുകളോടോത്ത് ആകാശ തോട്ടം കളിക്കുക: സംഭാവന നല്‍കുക, പങ്കിടുക, ചാറ്റ് ചെയ്യുക, കുശുകുശുക്കുക അല്ലെങ്കിൽ നിങ്ങളുടെ ഗ്രാമത്തില്‍ ഒരു കൊയ്ത്തു ആഘോഷം ഏര്‍പ്പെടുത്തുക്ക.

* പിന്തുണക്കുക കർഷകരും / തോട്ടക്കാരും

സെറ്റിങ്ഗ്സിലുള്ള സപ്പോര്‍ട്ട് ഉപയോഗിച്ച് ഞങ്ങളുമായി ബന്ധപ്പെടുക

* ഗെയിം ഇനിപ്പറയുന്ന അനുമതികൾ ആക്സസ് ആവശ്യമാണ്

- ഗെയിം സേവ് ചെയ്യാനും ഇൻ-ഗെയിം ഉപയോക്തൃ ഡാറ്റ ലോഡ് ചെയ്യാനും WRITE/READ_EXTERNAL_STORAGE ആവശ്യമാണ്

ഓര്‍ക്കുക: ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. എന്നിരുന്നാലും, ചില കളികള്‍ പണം കൊടുത്തു തന്നെ വാങ്ങേണ്ടതാണ്.

* ഗെയിമിനെ പറ്റി കൂടുതൽ വിവരങ്ങൾ

ഫേസ്ബൂക്: https://www.facebook.com/SkyGardenOfficial
ഹോംപേജ്: http://playskygarden.com

* ഭാഷകള്: English, French, Spanish, Portuguese, Italian, Russian , Indonesian, Korean , Japanese, German, Thai, Simplified Chinese.

എഡിറ്ററുടെ പ്രിയപ്പെട്ട ഷൂട്ടിങ്ങ് ഗെയിം ആയ DEAD TARGET: Zombie;DEAD TARGET നിര്മിച്ചത് VNG ഗെയിം സ്റ്റുഡിയോ ആണ്.

* കൃഷിക്കാര് അറിയാന്

നിങ്ങളുടെ ചട്ടികളെയും ബഗ്ഗ് മെഷീനുകളെയും അപ്ഗ്രേഡ് ചെയ്യാന് നിങ്ങളുടെയും അയല്കരുടെയും ആകാശത്തിലെ തോട്ടം, സ്വർഗ്ഗത്തിലെ ഫാംമില് ബഗ്ഗുകളെ ശേഖരിക്കുക.

ദിവസേനയുള്ള പ്രവർത്തനങ്ങളില് നിന്ന് നിർമ്മാണ സാമഗ്രികൾ ശേഖരിച്ച് നിര്മ്മാണ പ്രക്രിയ അപ്ഗ്രേഡ് ചെയ്തു നിര്മ്മിക്കുക: മാന്ത്രിക നിലവറ, മാന്ത്രിക ധാന്യപ്പുര, വെയർഹൗസ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 നവം 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

3.6
116K റിവ്യൂകൾ

പുതിയതെന്താണ്

ബഗ് പരിഹാരങ്ങളും പ്രകടനം മെച്ചപ്പെടുത്തലും.